ഇന്ത്യയില്‍ കൊറോണ ബാധിച്ചവര്‍ 1000ത്തോടടുക്കുമ്ബോള്‍ പതിനായിരങ്ങള്‍ തെരുവില്‍

ന്യൂഡല്‍ഹി: ലോകത്താകമാനം ഇതുവരെ 30,000 പേരുടെ മരണത്തിനിടയാക്കിയ കോവിഡ് രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ അനുദിനം വര്‍ധിക്കുന്നു. ശനിയാഴ്ച മാത്രം 135 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1000ത്തോടടുത്തു. ക...Read More

This is Rising!