വയനാട്ടില്‍ രണ്ടുലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍; സംസ്ഥാനം കണ്ട ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം

കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടുലക്ഷം കവിഞ്ഞു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രാഹുല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സ്വന്തമാക്കിയത്. 2014ല്‍ മലപ്പുറത്ത് മുസ്ലീം ലീഗിന്റെ ഇ. അഹമ്മദ് ...Read More