മല്‍സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും സുധീരനും; പിജെ കുര്യന്‍ എഴുതി നല്‍കി, എംപിമാരും മല്‍സരിക്കില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും മല്‍സര രംഗത്തേക്ക് ...Read More

This is Rising!