മൂന്നാര്‍ വിന്റര്‍ കാര്‍ണിവൽ: ‘ട്വാന്റി ഫൈവ് വിമെന്‍ ഓണ്‍ ബുള്ളറ്റ് റാലിയുമായി ടൂറിസം വകുപ്പ്

മൂന്നാര്‍ വിന്റര്‍ കാര്‍ണിവലിന്റെ പ്രചരണാര്‍ത്ഥം ‘ട്വാന്റി ഫൈവ് വിമെന്‍ ഓണ്‍ ബുള്ളറ്റ് ‘ എന്ന പേരില്‍ ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്നും മൂന്നാറിലേക്കാണ് ബുള്ളറ്റ് യാത്ര. മൂന്നാറിന്റെ ടൂറിസം സാധ്യതകളുടെ വീണ്ടെടുപ്പിനായി ടൂറിസം വകുപ്പുമ...Read More

This is Rising!