റിലയന്‍സ് ജിയോ പുതിയതായി അവതരിപ്പിച്ച ജിയോ ഗ്ലാസ് ഓഗസ്റ്റില്‍ വില്‍പ്പനയ്ക്കെത്തും
റിലയന്‍സ് ജിയോ പുതിയതായി അവതരിപ്പിച്ച ജിയോ ഗ്ലാസ് ഓഗസ്റ്റില്‍ വില്‍പ്പനയ്ക്കെത്തിയേക്കും. വ്യക്തികള്‍ക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗങ്ങള്‍ക്കും വേണ്ടിയുള്ള ജിയോ ഗ്ലാസുകള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയു...Read More