മുന്‍ ഗോവ മന്ത്രി ഡോ. സുരേഷ് അമോണ്‍കര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു

മഡ്ഗാവ്: കോവിഡ് അണുബാധയെത്തുടര്‍ന്ന് മുന്‍ ഗോവ കാബിനറ്റ് മന്ത്രി ഡോ. സുരേഷ് അമോണ്‍കര്‍ മഡ്ഗാവിലെ കോവിഡ് ആശുപത്രിയില്‍ അന്തരിച്ചു. 68 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ബി ജെ പി മുന്‍ പ്രസിഡന്റ്കൂടിയായിരുന്നു ...Read More