പരിവര്‍ത്തനം അങ്ങ്​ ഡല്‍ഹിയിലാകും വരിക, ബംഗാളിലല്ല; മോദിക്ക്​ മറുപടിയുമായി മമത

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ധന വിലക്കയറ്റത്തിനെതിരേ സിലിഗുരിയില്‍ നടത്തിയ റാലിയിലാണ്​ മോദിക്ക്​ ചുട്ട മറുപടിയുമായി മമത രംഗത്ത്​ എത്തിയത്​. ബംഗാള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി കൊല്‍ക്കത്ത ബ്രിഗേഡ...Read More

This is Rising!