യു.എ.പി.എ നിയമ ഭേദഗതി ബിൽ;ഡല്‍ഹി സ്വദേശിയുടെ പൊതുതാത്പര്യ ഹർജി

ന്യൂഡൽഹി :യു.എ.പി.എ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹർജി. പൊതുജനങ്ങളെ ഭീകരവാദികളാക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന വിധത്തിലുള്ള ഭേദഗതി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഭീകര ബന്ധ സംശയത്തിന്‍റെ പേരില്‍ ഏത് വ്യക്ത...Read More

This is Rising!