ഭാരത് ബന്ദ് തുടങ്ങി; കേരളത്തെ ബാധിക്കില്ല
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധന, ജി.എസ്.ടി, ഇ- വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. രാവിലെ ആറു മുതല്‍ രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യാ ട്രേഡേഴ്സ് (സി.എ.ഐ.ടി) ആണ് ആ...Read More