കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ ആസ്ട്രസെനക വാക്സിന് മാത്രം ഉപയോഗിക്കാനൊരുങ്ങി ശ്രീലങ്ക: ചൈനീസ് വാക്സിന് ഉപയോഗിച്ചേക്കില്ല
കൊളംബോ: കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ ആസ്ട്രസെനക വാക്സിന് മാത്രം ഉപയോഗിക്കാനൊരുങ്ങി ശ്രീലങ്ക. ചൈനീസ്, റഷ്യന്‍ വാക്സിനുകള്‍ ഒഴിവാക്കി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ആസ്ട...Read More