കടം വാങ്ങിയ പണം തിരികെ നല്‍കാനായില്ല; 2 ലക്ഷം രൂപയ്ക്ക് മകളെ വിറ്റ് പിതാവ്

മീററ്റ്: കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെ തുടര്‍ന്ന് സ്വന്തം മകളെ വിറ്റ് പിതാവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. പെണ്‍കുട്ടി തന്നെയാണ് തന്നെ പിതാവ് വിറ്റെന്ന് പൊലീസില്‍ പരാതി നല്‍കിയത്. രണ്ട് ലക്ഷം രൂപയ്ക്ക് പിതാവ് തന്നെ വിറ്റെന്ന് പെണ്‍ക...Read More

This is Rising!