തുടര്‍ച്ചയായ പത്താം ദിവസവും പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍; ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കേരളത്തില്‍ കൂടി; ഒന്നര ആഴ്ച കൊണ്ട് കൂടിയത് ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയും; ഇങ്ങനെ പോയാല്‍ ഉടന്‍ സെഞ്ച്വറി അടിക്കും; നികുതി കുറയ്ക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍; ഫലം സര്‍വ്വത്ര വിലക്കയറ്റം
കൊച്ചി: പതിവ് പോലെ രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. കേരളത്തില്‍ പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ രീതി തുടരുമെന്നാണ് സൂചന. വോട്ടെടുപ്പ് അടുക...Read More