മ്യാന്‍മറില്‍ സൈന്യത്തിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നു

മ്യാന്‍മറില്‍ സൈന്യത്തിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നു.തെരുവുകളില്‍ ജനരോഷം ആളിക്കത്തുമ്ബോള്‍ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ സൈനിക അനുകൂലികളും നഗരങ്ങളില്‍ ഇറങ്ങിയ കാഴ്ചയ്ക്കാണ് ഇന്നലെ മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചത്. അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു....Read More

This is Rising!