ജെ​റ്റ് എ​യ​ര്‍​വെ​യ്സ് ഡെ​പ്യൂ​ട്ടി സി​ഇ​ഒ രാ​ജി​ സമര്‍പ്പിച്ചു

ന്യൂ​ഡ​ല്‍​ഹി: കടക്കെണിയിലായ ജെ​റ്റ് എ​യ​ര്‍​വെ​യ്സ് ഡെ​പ്യൂ​ട്ടി സി​ഇ​ഒ​യും ചീ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​റു​മാ​യ അ​മി​ത് അ​ഗ​ര്‍​വാ​ള്‍ രാ​ജി​ വ​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്നാ​ണ് പ്രാഥമിക വി​വ​രം. സംഭവത്തെപ്പറ്റി പ്ര​തി​...Read More