കിരീടം നേടി തിരിച്ച് വരവ് ഗംഭീരമാക്കി സാനിയ മിർസ

ഹൊബാര്‍ട്ട്​: ഒരിടവേളയ്ക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ സാനിയ മിർസയുടെ തുടക്കം കിരീടം നേടി ഗംഭീരം. ഹോബര്‍ട്ട്​ ഇന്‍റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ ഡബിള്‍സ്​ ഫൈനലില്‍ സാനിയ മിര്‍സ-നദിയ കിച്നോക്ക്​ സഖ്യം കിരീടം നേടി. 6-4, 6-4 എന്ന സ്​കോറിനാണ്​ സാനിയയ...Read More

This is Rising!