അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു 

കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകൾ ജിയാനയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ബ്രയന്റെ സ്വാകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇവരോടൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് ഒമ്പത് ...Read More

This is Rising!