വിദ്യാര്‍ത്ഥികള്‍ക്കിനി ഒരേ സമയം രണ്ട് ബിരുദങ്ങള്‍ നേടാം

രണ്ട് വ്യത്യസ്ത വിഷയങ്ങളിലോ ഒരേ വിഷയത്തിലോ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം രണ്ട് ഡിഗ്രി കരസ്ഥമാക്കാനുള്ള അവസരമൊരുങ്ങുന്നു. യുജിസി ഇതിന് അനുമതി നല്‍കിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞയിടെ നടന്ന കമ്മീഷന്‍ മീറ്റിങ്ങിലാണ് ഇതിന് അനുമതി ലഭി...Read More