ഒറ്റപെണ്‍കുട്ടി സ്കോളര്‍ഷിപ്പിന് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ്പിനും നിലവിലുള്ള സ്കോളര്‍ഷിപ് പുതുക്കാനും ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. സി.ബി.എസ്.ഇയുടെ കീഴില്‍ പത്താം ക്ളാസ് പൂര്‍ത്തിയാക്കിയ ശേഷം പ്ളസ് വണ്‍, പ്ളസ് ടു പ്രവേശം നേടിയവരാണ് അപേക്ഷിക്കേണ്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം...Read More