സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്ത നടപടി മാനേജ്മെന്‍റുകള്‍ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചില്ല

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്മെന്‍റുകള്‍ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചില്ല. സര്‍ക്കാര്‍ ഭാഗം പറയേണ്ട അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദ് കോടതിയില്‍ മൗനം പാല...Read More