മെഡിക്കല്‍ പിജി: സീറ്റ് സംവരണം അസാധു; പ്രവേശന പരീക്ഷയില്‍ ഇന്‍സന്റീവ് നല്‍കാം

ന്യൂഡല്‍ഹി• ഉത്തര്‍പ്രദേശില്‍ ഗ്രാമീണ മേഖലയില്‍ ജോലി ചെയ്ത സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പിജി മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിന് 30% സംവരണം ഏര്‍പ്പെടുത്തിയതു റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.എന്നാല്‍, ഗ്രമീണ മേഖലയില്‍ പ്രവര...Read More