അണ്‍ എയ്ഡഡ് സ്കൂള്‍: ചൂഷണം തടയാന്‍ നടപടി

അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരെയും ജീവനക്കാരെയും ചൂഷണം ചെയ്യുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി. സി.രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. എ.എന്‍. ഷംസീറിന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്ക...Read More

This is Rising!