റിയലിസ്റ്റിക്കായി തോനിക്കുന്ന കുമ്പളങ്ങിയിലെ വി.എഫ്.എക്സ്;ബ്രേക്ഡൌണ്‍ ചെയ്യുന്ന വീഡിയോ പുറത്ത്

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് 2019ലെ ആദ്യത്തെ വലിയ ഹിറ്റായി മാറിയിരുന്നു. തിയേറ്ററില്‍ നിറഞ്ഞോടിയ ചിത്രത്തിന്‍റെ ബ്രില്യന്‍സുകള്‍ ഡി.വി.ഡി റിലീസിന് ശേഷവും ചര്‍ച്ചാ വിഷരയാമയിക്കൊണ്ടിരിക്കുകയാണ്. ഈ ...Read More

This is Rising!