ടെലഗ്രാം ആപ്പിനെതിരെ പൊലീസ് ഹൈക്കോടതിയില്‍

ടെലഗ്രാം ആപ്പിനെതിരെ പൊലീസ് ഹൈക്കോടതിയില്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ പറുദീസയാണ് ടെലഗ്രാം. ആപ്പിന്റെ ഉപയോക്താക്കളെ കണ്ടുപിടിക്കാനാകില്ല. ഉടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!