മുഴുവന്‍ കലാകാരന്മാരും ലഹരി ഉപയോഗിക്കുന്നവരെന്ന് അക്ഷേപിക്കരുത്; നടന്‍ സലിംകുമാറിന്‍റെ ഫെയിസ്ബുക്ക് പോസ്റ്റ്

സിനിമ മേഖലയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് പരാതി പറഞ്ഞ നിര്‍മാതാക്കള്‍ക്കെതിരെ നടന്‍ സലിംകുമാറിന്‍റെ ഫെയിസ്ബുക്ക് പോസ്റ്റ്. മുഴുവന്‍ കലാകാരന്മാരും ലഹരി ഉപയോഗിക്കുന്നവരെന്ന് അക്ഷേപിക്കരുത്. വിരലിലെണ്ണാവുന്നവരുണ്ടെങ്കില്‍ അവരെ നിര്‍മാതാക്കള്‍ക്കുതന്നെ മാറ്റിനിര്‍ത്താം. കലാകാരന്മാരുടെ മുഖം പോസ്്റ്ററില്‍ അച്ചടിച്ചാണ് തിയറ്ററില്‍ ആളെ കൂട്ടുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം 



കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!