നെയ്യാര്‍ നദീജല തര്‍ക്കം; നടപടികള്‍ക്ക്  സുപ്രീംകോടതി പുതിയ  രജിസ്ട്രാറിനെ ചുമതലപ്പെടുത്തി

ന്യൂഡൽഹി : നെയ്യാര്‍ നദീജല തര്‍ക്കം സംബന്ധിച്ച തെളിവെടുപ്പ് നടപടികള്‍ക്ക്  സുപ്രീംകോടതി പുതിയ  രജിസ്ട്രാറിനെ ചുമതലപ്പെടുത്തി. വെള്ളം വിട്ടു നൽകാത്ത കേരളത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് തമിഴ്‍നാട് നൽകിയ ഹർജിയിലാണ് തെളിവെടുപ്പിന് പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചത്.  രജിസ്ട്രാർ ജുഡിഷ്യൽ  അവനിപാൽ സിംഗ് തെളിവെടുപ്പ് നടപടികള്‍ തുടരുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. നെയ്യാർ അന്തർസംസ്ഥാന നദിയാണോ എന്നടക്കം പരിശോധിക്കുന്നതിനാണ് തെളിവെടുപ്പ്. കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!