പൗരത്വഭേഗതി നിയമം; കേരളത്തിലും നടപ്പാവുമെന്ന് കെ.സുരേന്ദ്രൻ, വിരട്ടൽ ഇവിടെ വേണ്ടെന്നും ചുരുട്ടി ചുണ്ടിൽ വച്ചാൽ മതിയെന്നും എ.എ.റഹീം

 കോഴിക്കോട്: പൗരത്വഭേഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ചൊല്ലി ബിജെപി നേതാവ് കെ.സുരേന്ദ്രനും ഡി.വൈ.എഫ്.ഐ നേതാവ് എ.എ.റഹീമും തമ്മിൽ ഫെയ്സ്ബുക്ക് പോര്.  പൗരത്വഭേഗഗതി നിയമം മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ മാത്രമല്ല കേരളത്തിലും നടപ്പാവുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. എന്നാൽ അത്തരം വിരട്ടൽ ഇവിടെ വേണ്ടെന്നും ചുരുട്ടി ചുണ്ടിൽ വച്ചാൽ മതിയെന്നുമാണ് എ.എ.റഹീം ഇതിന് മറുപടി നൽകിയത്. 



കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!