ഒന്നും ആരുടേയും കുത്തകയല്ല; മേളയുടെ അനുഭവം പങ്ക് വെച്ച് സംവിധായകൻ നിഷാദ്

ഇൻഡ്യൻ സിനിമയുടെ പ്രീമിയർ വേദിയായി ഐഎഫ്എഫ്കെ  മാറണം. ഒന്നും ആരുടേയും കുത്തകയല്ല..24 ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ അനുഭവം പങ്ക് വെച്ച് സംവിധായകനും തിരക്കഥാകൃത്തുമായ നിഷാദ്. വാണിജ്യ സിനിമകൾക്ക് ഉപരി കലാപരമായ സിനിമകൾ ചെയ്യുന്നവർക്ക് മേളകളിൽ കൂടുതൽ പ്രാമുഖ്യം നൽകണം എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.മലയാള സിനിമകൾക്ക് മാത്രമായി ഒരു പ്രേക്ഷക അഭിപ്രായ സർവ്വേയിലുടെ,തീയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കാത്ത ചലച്ചിത്രകാരന്മാരുടെ സിനിമകൾക്ക് ഒരു സ്ക്രീൻ സ്പേസ് നൽകണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!