ഗോവ ആത്മഹത്യ : ബിജെപി മന്ത്രിയുടെ സഹോദരനെതിരെ കേസ്

പനജി : മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) നേതാവ് പ്രകാശ് നായിക്ക് കഴിഞ്ഞദിവസം നോർത്ത് ഗോവയിലെ മെർസസ് ഗ്രാമത്തിലുള്ള വസതിയിൽ ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി മന്ത്രി മോവിൻ ഗോഡിനോയുടെ സഹോദരൻ വിൽസൻ,താഹിർ എന്നിവർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

പണമിടപാടു തർക്കത്തിന്റെ പേരിൽ ഇരുവരും തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു നായിക്ക് ജീവനൊടുക്കും മുൻപ് അയച്ച വാട് സാപ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നുവെന്നു പൊലീസ് അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!