ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍: ക​ന്നി​ക്കി​രീ​ടം സ്വന്തമാക്കി സോ​ഫി​യ കെ​നി​ന്‍

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ന്‍ ഓപ്പണില്‍ ക​ന്നി​ക്കി​രീ​ടം സ്വന്തമാക്കി സോ​ഫി​യ കെ​നി​ന്‍. സ്പാ​നി​ഷ് താരം ഗാ​ര്‍​ബി​നെ മു​ഗു​രു​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് അ​മേ​രി​ക്ക​യു​ടെ സോ​ഫി​യ കെ​നി​ന്‍ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കിയത്. സോ​ഫി​യ​യു​ടെ ക​ന്നി ഗ്രാ​ന്‍​ഡ് സ്‌​ലാം കി​രീ​ട​മാ​ണി​ത്.

ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ള്‍​ക്കാ​ണ് 14-ാം സീ​ഡാ​യ സോ​ഫി​യ സീ​ഡ് ചെ​യ്യ​പ്പെ​ടാ​തെ​ത്തി​യ മു​ഗു​രു​സ​യെ വീ​ഴ്ത്തി​യ​ത്. 

സ്കോ​ര്‍: 4-6, 6-2, 6-2



കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!