ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം. ത​മി​ഴ്നാ​ട് അം​ബാ​സ​മു​ദ്രം സ്വ​ദേ​ശി​നി സ്വ​ര്‍​ണ ഭാ​ഗ്യ​മ​ണി (55)യാ​ണ് മ​രി​ച്ച​ത്. കൊ​ല്ലം- പു​ന​ലൂ​ര്‍ പാ​ത​യി​ലാണ് അപകടമുണ്ടായത്.

ആ​വ​ണീ​ശ്വ​ര​ത്തി​നു സ​മീ​പം മ​ണ്ണാ​കു​ഴി​യി​ല്‍ എ​ന്ന സ്ഥ​ല​ത്ത് ട്രെ​യി​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ട്രെ​യി​നി​ന്‍റെ വാ​ത​ലി​നോ​ട് ചേ​ര്‍​ന്നാ​ണ് ഇ​വ​ര്‍ ഇ​രു​ന്ന​ത്. യാ​ത്ര​യ്ക്കി​ടെ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!