ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വര്‍ഷങ്ങള്‍ക്ക് മുമ്ബ്; ഷമ്മി തിലകന്‍

നടന്‍ ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ഇന്ന് വൈറലാകുന്നത്, പ്രശസ്ത നടനും അമ്മ സംഘടനയുടെ സെക്രട്ട

റിയുമായ ഇടവേള ബാബുവിനോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവച്ചിരിയ്ക്കുന്നത്.

ടികെ രാജീവ്കുമാറിന്റെ ഒറ്റയാള്‍ പട്ടാളം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണിത്, 30 വര്‍ഷം പഴക്കമുള്ള ചിത്രമാണിത്.

മധുപാലയും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഇടവേള ബാബു, ഷമ്മി തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

പൂപ്പല്‍ പിടിച്ച ഒരു പഴം കാഴ്ച്ച എന്ന തലക്കെട്ടോടെയാണ് ചിത്രം ഷമ്മി പങ്കുവച്ചിരിയ്ക്കുന്നത്, ഇടവേളകളില്ലാതെ എന്റെ മുറിയിലുണ്ടായിരുന്ന ബാബു എന്നും കുറിപ്പിനോടൊപ്പമുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വര്‍ഷങ്ങള്‍ക്ക് മുമ്ബ്.!

ടി.കെ.രാജീവ് കുമാറിന്റെ #ഒറ്റയാള്‍പട്ടാളം സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു.!

#കുത്തിപ്പൊക്കല്‍

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.