മുൻ സ്പീക്കർ അനന്ത് ഷെറ്റിന് സംസ്ഥാനം ആദരാഞ്ജലികൾ അർപ്പിച്ചു

ജിഎംസി ആശുപത്രിയിൽ വച്ച് അന്തരിച്ച ഗോവ മുൻ നിയമസഭാ സ്പീക്കർ അനന്ത് ഷെറ്റിന്റെ അന്ത്യകർമങ്ങൾ മയെമിൽ നടന്നു. “ വളരെ വിനീതനായ അദ്ദേഹം ഭരണകൂടത്തിനും ജനങ്ങൾക്കും വേണ്ടിയും നൽകിയ സേവനങ്ങൾ എപ്പോഴും സ്മരിക്കപ്പെടുമെന്ന് ” ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. “സാമൂഹ്യസേവനത്തോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം ഗോവ മറക്കില്ലെന്ന്” ഗവർണർ സത്യപാൽ മാലിക് അനുശോചന സന്ദേശത്തിൽ പറഞ്ഞു. “ഗോവ മുൻ സ്പീക്കർ സ്പീക്കർ അന്തരിച്ചതിൽ അതിയായ ദുഖമുണ്ടെന്ന്” പ്രതിപക്ഷ നേതാവ് ദിഗബർ കമത്ത് പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!