സംസ്ഥാനത്ത് പുതുതായി 451 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്ഥിരീകരിച്ച കോവിഡ് കേസുകൾ 17,000 കടന്നു

ഗോവയിൽ പുതുതായി ലഭിച്ച 2,229 ടെസ്റ്റ് റിപ്പോർട്ടുകളിൽ നിന്ന് 451 പേരുടെ റിസൽട്ട് പോസിറ്റീവായി റിപ്പോർട്ട് ചെയ്തു. 457 പേർ രോഗമുക്തരായതോടെ സംസ്ഥാനത്ത് നിലവിൽ 3,635 സജീവമായ കേസുകൾ രേഖപെടുത്തി. ബേഡ്കി (ആകെ 91- 23 മിനിമം പുതിയ കേസുകൾ), സിയോളിം

(ആകെ 84 - 12 മിനിമം പുതിയ കേസുകൾ), കെപെം (ആകെ 123- 12 മിനിമം പുതിയ കേസുകൾ), ബിച്ചോളിം (ആകെ 79- 11 മിനിമം പുതിയ കേസുകൾ) കേസുകൾ), ബാലി (ആകെ 59- 11 മിനിമം പുതിയ കേസുകൾ), കോർളിം (ആകെ 144- 8 മിനിമം പുതിയ കേസുകൾ)എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ കോവിഡ് കേസുകളിൽ ഗണ്യമായ വർധനവ് രേഖപെടുത്തി.

ടെസ്റ്റ് ചെയ്ത സാമ്പിളുകളിലെ പോസിറ്റീവ് എണ്ണം - 451

രോഗം ഭേദമായതായി പ്രഖ്യാപിച്ചവരുടെ എണ്ണം - 457

ആശുപത്രി ഐസോലേഷന് കീഴിൽ സംശയിക്കപ്പെടുന്നവർ - 118

വിവിധ റെസിഡൻസികളിലും ഹോട്ടലുകളിലും ക്വാറന്റെയിനിൽ കഴിയുന്നവർ - 32ഗോവ സ്ഥിതിവിവരക്കണക്കുകൾസ്ഥിരീകരിച്ച കേസുകൾ : ഇതുവരെ ലഭിച്ച 1,96,972 ടെസ്റ്റ് റിപ്പോർട്ടുകളിൽ നിന്ന് 17,004

സജീവ കേസുകൾ : 3,635

സുഖപ്പെട്ട കേസുകൾ : 13,186

മരണം: 1833,635 സജീവ പോസിറ്റീവ് കേസുകളുടെ ബ്രേക്ക്അപ്പ് ഇപ്രകാരമാണ് ;

റെയിൽ, റോഡ്, ഫ്ലൈറ്റ് വഴി ഗോവയിലെത്തിയ യാത്രക്കാർ (10)നോർത്ത് ഗോവ

കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ

ബിച്ചോളിം (79),സാക്ലിം (111), പെർണേം (111), വാൾപോയ് (109)

നഗര ആരോഗ്യ കേന്ദ്രം

മപ്സ (156), പനജി (140)

പ്രാഥമിക ആരോഗ്യ കേന്ദ്രം

അൾഡോണ (82), ബേഡ്കി (91), കണ്ടോളിം (70), കാൻ‌സർ‌വാനെം (31), കോൾ‌വാലെ (96),കൊർളിം (144), ചിമ്പൽ (105), സിയോളിം (84), പോർ‌വോറിം (183), മയേം (52)സൗത്ത് ഗോവകമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ

കുർച്ചോറം (91), കൺകോണ (81)

നഗര ആരോഗ്യ കേന്ദ്രം

മഡ്ഗാവ് (472), വാസ്കോ (243)

പ്രാഥമിക ആരോഗ്യ കേന്ദ്രം

ബാലി (59), കാൻസലിം (107), ചിഞ്ചിനിം (32), കൊർട്ടാലിം (69), കുർത്തോറിം (88), ലോട്ടലിം (66), മാർക്കെയം (27), കെപെം (123), സാഗ്യേം (39), ഷിരോഡ (61), ധാർബന്ദോട (55), പോണ്ട (265), നവേലിം (103)ദേശീയ സ്ഥിതിവിവരക്കണക്കുകൾ

സജീവ കേസുകൾ: 7,65,302

സുഖപ്പെട്ട കേസുകൾ: 27,13,933

മരണം: 63,498

ആഗോള സ്ഥിതിവിവരക്കണക്കുകൾ

സ്ഥിരീകരിച്ച കേസുകൾ: 2,52,29,932

സുഖപ്പെട്ട കേസുകൾ: 1,75,78,048

മരണം: 8,47,706

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!