പ്ര​ഭ്‌​സു​ഖാ​ന്‍ ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ല്‍

ഐ​എ​സ്‌എ​ല്‍ ഏ​ഴാം സീ​സ​ണി​ല്‍ യു​വ ഗോ​ള്‍​കീ​പ്പ​ര്‍ പ്ര​ഭ്‌​സു​ഖാ​ന്‍ സിം​ഗ് ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി​യു​ടെ ഭാ​ഗ​മാ​കും. ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍ കാലയളവ്.

പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ ജ​നി​ച്ച 19കാ​ര​നാ​യ ഗി​ല്‍, 2014ല്‍ ഛ​ണ്ഡീ​ഗ​ഡ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ഡ​മി​യി​ല്‍ നി​ന്നാ​ണ് ഫു​ട്‌​ബോ​ള്‍ ജീ​വി​തം ആ​രം​ഭി​ച്ച​ത്. 184 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള പ്ര​ഭ്‌​സു​ഖാ​ന്‍ ബം​ഗ​ളൂ​രു എ​ഫ്സി​യി​ല്‍ നി​ന്നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യി​ല്‍ എ​ത്തു​ന്ന​ത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!