അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 68 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ര്‍​ധ​ന​യ്ക്ക് ശ​മ​ന​മി​ല്ല. രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,746,284 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. മ​ര​ണസം​ഖ്യ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. 198,920 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. 4,021,003 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​ത്. കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ 765,289 പേ​ര്‍​ക്കും ടെ​ക്സ​സി​ല്‍ 696,697 പേ​ര്‍​ക്കും ഫ്ളോ​റി​ഡ​യി​ല്‍ 665,730 പേ​ര്‍​ക്കും ന്യൂ​യോ​ര്‍​ക്കി​ല്‍ 478,160 പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യു​ള്ള​ത്.

ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു​ല​ക്ഷ​ത്തി​നു മു​ക​ളി​ലും നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, ലൂ​സി​യാ​ന തു​ട​ങ്ങി 13 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. 33,127 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട ന്യൂ​യോ​ര്‍​ക്കാ​ണ് മ​ര​ണ നി​ര​ക്കി​ല്‍ മു​ന്നി​ല്‍. ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ 14,441 പേ​ര്‍​ക്കും ടെ​ക്സ​സി​ല്‍ 14,536 പേ​ര്‍​ക്കും ഫ്ളോ​റി​ഡ​യി​ല്‍ 12,649 പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!