നൂറിനും അക്ഷയ്‌യും; വെള്ളേപ്പം മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

അക്ഷയ് രാധാകൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, നൂറിന്‍ ഷെരീഫ്, റോമ, ശ്രീജിത് രവി, കൈലാഷ്, വൈശാഖ് രാജന്‍, ഫായിമം, സാജിദ് യഹിയ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

ബറോക് ഫിലിംസിന്റെ ബാനറില്‍ ജിന്‍സ് തോമസ്, ദ്വാരക് ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തില്‍ പ്രണയത്തിന്റെയും ഫാന്റസിയുടെയും അകമ്ബടിയോടെയാണ് കഥ പറയുന്നത്. കഥ, തിരക്കഥ: ജീവന്‍ ലാല്‍. എക്സിക്യു്ട്ടീവ് പ്രൊഡ്യൂസര്‍: പ്രമോദ് പപ്പന്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!