കരിപ്പൂര്‍: അപകടത്തില്‍ തകര്‍ന്ന ​ ​െഎ.എല്‍.എസും പ്രവര്‍ത്തനക്ഷമം

ക​രി​പ്പൂ​ര്‍: ആ​ഗ​സ്​​റ്റ്​ ഏ​ഴി​ലെ എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്‍​സ്​​ട്രു​മെന്‍റ്​ ലാ​ന്‍​ഡി​ങ്​ സം​വി​ധാ​ന​വും (​െഎ.​എ​ല്‍.​എ​സ്) പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. അ​പ​ക​ട​ത്തി​ല്‍ ​െഎ.​എ​ല്‍.​എ​സി​െന്‍റ ലോ​ക്ക​ലൈ​സ​റി​െന്‍റ ആ​ന്‍​റി​ന​ക​ള്‍ ത​ക​ര്‍​ന്നി​രു​ന്നു. ചൊ​വ്വാ​ഴ്​​ച വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യു​െ​ട കാ​ലി​ബ​റേ​ഷ​ന്‍ വി​മാ​ന​മെ​ത്തി സം​വി​ധാ​ന​ത്തി​െന്‍റ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ​േ​താ​ടെ​യാ​ണ്​ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

ഇ​തോ​ടെ ​െഎ.​എ​ല്‍.​എ​സ്​ പി​ന്‍​വ​ലി​ച്ച​താ​യ നോ​ട്ടാം (നോ​ട്ടീ​സ്​ ടു ​എ​യ​ര്‍​മാ​ന്‍) വി​മാ​ന​ത്താ​വ​ള അ​േ​താ​റി​റ്റി റ​ദ്ദാ​ക്കി. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നാ​ണ്​ കാ​ലി​ബ​റേ​ഷ​ന്‍ വി​മാ​ന​മെ​ത്തി​യ​ത്.

റ​ണ്‍​വേ പ​ത്തി​ലെ ​െഎ.​എ​ല്‍.​എ​സി​െന്‍റ ആ​ന്‍​റി​ന​ക​ളാ​ണ്​ ത​ക​ര്‍​ന്നി​രു​ന്ന​ത്. ഗ്ലൈ​ഡ്​ പാ​ത്ത്, ലോ​ക്ക​ലൈ​സ​ര്‍ എ​ന്നി​വ​യാ​ണ്​ ​െഎ.​എ​ല്‍.​എ​സി​െന്‍റ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍.

ലാ​ന്‍​ഡ്​ ചെ​യ്യു​ന്ന വി​മാ​ന​ത്തി​ന് റ​ണ്‍​വേ​യു​ടെ മ​ധ്യ​രേ​ഖ​യി​ല്‍ ഇ​റ​ങ്ങാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് ലോ​ക്ക​ലൈ​സ​ര്‍. ഇ​തി​ന്​ 12 ആ​ന്‍​റി​ന​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ മ​ധ്യ​ത്തി​ലു​ള്ള ആ​റ് ആ​ന്‍​റി​ന​ക​ള്‍ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്നി​രു​ന്നു.

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഗോ​ണ്ടി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്ഥാ​പി​ക്കാ​ന്‍ എ​ത്തി​ച്ചി​രു​ന്ന ആ​ന്‍​റി​ന​ക​ള്‍ ആ​ഗ​സ്​​റ്റ്​ 21ന്​ ​ക​രി​പ്പൂ​രി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യു​ടെ റേ​ഡി​യോ ക​ണ്‍​സ്​​ട്ര​ക്ഷ​ന്‍ ആ​ന്‍​ഡ്​​ ഡെ​വ​ല​പ്പ്​​മെന്‍റ്​ യൂ​നി​റ്റെ​ത്തി​യാ​ണ്​ (ആ​ര്‍.​സി.​ഡി.​യു) മാ​റ്റി​സ്ഥാ​പി​ച്ച​ത്.

31 ല​ക്ഷം രൂ​പ ​െച​ല​വി​ലാ​ണ്​ മാ​റ്റി​യ​ത്. ഞാ​യ​റാ​ഴ്​​ച റ​ണ്‍​വേ 28 ലെ ​െ​എ.​എ​ല്‍.​എ​സും കാ​ലി​ബ​റേ​ഷ​ന്‍ വി​മാ​ന​മെ​ത്തി പ​രി​ശോ​ധി​ച്ചി​രു​ന്നു.

സി.​എ​ന്‍.​എ​സ്​ വി​ഭാ​ഗം മേ​ധാ​വി മു​നീ​ര്‍ മാ​ട​മ്ബാ​ട്ട്, എ.​ജി.​എ​മ്മു​മാ​രാ​യ അ​നി​ല്‍​കു​മാ​ര്‍, ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ത്യ​ത വ​രു​ത്തി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!