റിയല്‍മി സി17 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങി
റിയല്‍മി സി17 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങി.നിലവില്‍ ബംഗ്ലാദേശില്‍ മാത്രമേ റിയല്‍മി സി17 സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാവുകയുള്ളു. 90Hz ഡിസ്പ്ലേ അടക്കമുള്ള നിരവധി സവിശേഷതകള്‍ കൊണ്ട് സി15, സി12 സ്മാര്‍ട്ട്ഫോണുകളെക്കാള്‍ ഒരു പടി മുന്നിലാണ് പുതിയ ഡിവൈസ്.
റിയല്‍മി സി17 സ്മാര്ട്ടഫോണിന് ബംഗ്ലാദേശില്‍ ബിഡിടി 15,990 ആണ് വില. ഒറ്റ വേരിയനറില്‍ മാത്രമേ ഈ ഡിവൈസ് നിലവില്‍ ലഭ്യമാവുകയുള്ളു. ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 13,900 രൂപയാണ് ഡിവൈസിന് വില വരുന്നത്. നേവി ബ്ലൂ, ലേക് ഗ്രീന്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും.
റിയല്‍മി സി17 സ്മാര്‍ട്ട്ഫോണില്‍ 6.5 ഇഞ്ച് 720p ഡിസ്പ്ലേയാണ് കമ്ബനി നല്‍കിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റാണ് ഉള്ളത്. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam