ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ല്‍ ജ​​ല​​നി​​ര​​പ്പ് ഉയര്‍ന്നു ; ബ്ലൂ ​അ​​ല​​ര്‍​​ട്ടി​​ലേ​​ക്ക് നല്‍കും

തൊ​​ടു​​പു​​ഴ:​ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ല്‍ 2.76 അ​​ടി​​കൂ​​ടി ഉ​​യ​​ര്‍​​ന്ന് ജ​​ല​​നി​​ര​​പ്പ് 2387.40 അ​​ടി​​യി​​ലെ​​ത്തി​​യാ​​ല്‍ അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കു​​ന്ന​​തി​​നു​​ള്ള ആ​​ദ്യ ​മു​​ന്ന​​റി​​യി​​പ്പാ​​യ ബ്ലൂ ​​അ​​ല​​ര്‍​​ട്ട് ന​​ല്‍​​കും .​ ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​നു ല​​ഭി​​ച്ച ക​​ണ​​ക്ക​​നു​​സ​​രി​​ച്ച്‌ 2384.64 അ​​ടി​​യാ​​ണ്‌ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് .​ ജ​​ല​​നി​​ര​​പ്പ് 2393.40 അ​​ടി​​യി​​ലെ​​ത്തി​​യാ​​ല്‍ ഓ​​റ​​ഞ്ച് അ​​ല​​ര്‍​​ട്ടും 2394.40 അ​​ടി​​യി​​ലെ​​ത്തി​​യാ​​ല്‍ റെ​​ഡ് അ​​ല​​ര്‍​​ട്ടും പ്രഖ്യാപിച്ചെക്കും .​കേ​​ന്ദ്ര ജ​​ല​​ക​​മ്മീ​​ഷ​​ന്‍റെ റൂ​​ള്‍ കേ​​ര്‍​​വ് പ്ര​​കാ​​രം 2395.40 അ​​ടി​​വ​​രെ വെ​​ള്ളം സം​​ഭ​​രി​​ക്കാ​​നാ​​ണ് അ​​നു​​മ​​തി​​യു​​ള്ള​​ത് .​ അ​​ണ​​ക്കെ​​ട്ടി​​ന്‍റെ സം​​ഭ​​ര​​ണ​​ശേ​​ഷി 2403 അ​​ടി​​യാ​​ണ് . നി​​ല​​വി​​ല്‍ അ​​ണ​​ക്കെ​​ട്ടി​​ല്‍ 84.64 ശ​​ത​​മാ​​നം ജലമു​​ണ്ട് .​ ഇ​​തി​​ല്‍ 79 ശ​​ത​​മാ​​നം വെ​​ള്ളം ഉ​​പ​​യോ​​ഗി​​ച്ചു മാ​​ത്ര​​മേ വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വൂ . ​ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ മൂ​​ന്ന​​ടി​​യോ​​ളം ജലനിരപ്പ് ഉ​​യ​​ര്‍​​ന്നു . ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴുവരെ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് 78.2 മി​​ല്ലി​​മീ​​റ്റ​​ര്‍ മ​​ഴ ല​​ഭി​​ച്ചു .​ സം​​സ്ഥാ​​ന​​ത്ത് വൈ​​ദ്യു​​തി വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള എ​​ല്ലാ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലു​​മാ​​യി 80 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത് .​

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!