ഒക്ടോബർ വിൽപ്പനയിൽ എംപിവി സെഗ്മെന്റിൽ വീണ്ടും കിരീടം ചൂടി എർട്ടിഗ

മിക്ക ഇന്ത്യൻ വാഹന നിർമാതാക്കൾക്കും വിൽപ്പനയുടെ കാര്യത്തിൽ ഗംഭീരമായ മാസമായിരുന്നു 2020 ഒക്ടോബർ. ഭൂരിഭാഗം സെഗ്‌മെന്റുകളും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ചിലർക്ക് മോശം സാഹചര്യമായിരുന്നു, എം‌യുവി സെഗ്‌മെന്റ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി.സെഗ്‌മെന്റിലെ ഏറ്റവും മികച്ച വിൽപ്പന നേടിയ മോഡലായി മാരുതി എർട്ടിഗ തുടർച്ചയായി അതിന്റെ സ്ഥാനം നില നിർത്തുന്നു. ഡീലർ ഡെസ്പാച്ചുമുൾപ്പടെ മൊത്തം 7,748 യൂണിറ്റ് വിൽപ്പനയോടെ 8.0 ശതമാനം വളർച്ച കൈവരിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!