യൂട്യൂബ് തകരാര്‍ പരിഹരിച്ചു
മണിക്കൂറുകള്‍ക്ക് ശേഷം യൂട്യൂബ് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്.
യൂട്യൂബ് വെബ്സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകള്‍ ലോഡ് ആകുന്നില്ല എന്നതായിരുന്നു തകരാര്‍. ഡൗണ്‍ ഡിടക്ടറിലും യൂട്യൂബിന് തകരാര്‍ സംഭവിച്ചതായി കാണിച്ചു. യൂട്യൂബ് ഡൗണ്‍ ആണെന്ന് പറഞ്ഞ് നിരവധി പേര് ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ യൂട്യൂബ് ട്വീറ്റുമായി രംഗത്തെത്തി.
'യൂട്യൂബ് വിഡിയോ കാണാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഒറ്റക്കല്ല എന്ന് കരുതൂ-ഞങ്ങളുടെ സംഘം പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്'.
യൂട്യൂബ് നിശ്ചലമായതോടെ യൂട്യൂബ് അനുബന്ധ സേവനങ്ങളും പണിമുടക്കിയിരുന്നു. യൂട്യൂബ് ടിവി, ഗൂഗിള്‍ ടിവിയില്‍ നിന്ന് വാങ്ങുന്ന സിനിമകള്‍ മറ്റ് ടിവി ഷോകള്‍ എന്നിവയും പ്രവര്‍ത്തനരഹിതമായി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവലാണ് തകരാര്‍ പരിഹരിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam