ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ വിവാഹാഭ്യര്‍ത്ഥന; ഇന്ത്യന്‍ ആരാധകന്‍ ഓസീസ് ആരാധികയ്ക്ക് മുമ്ബില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ത്ഥന നടത്തുന്നതും കെട്ടിപ്പിടിക്കുന്നതും ഉമ്മ നല്‍കുന്നതും വൈറല്‍; കയ്യടിച്ച്‌ മാക്സ് വെല്‍

സിഡ്നി: ( 29.11.2020) ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ നിറഞ്ഞ ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ വൈറലാകുന്നത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സത്തിനിടെയാണ് ഇന്ത്യന്‍ ആരാധകന്‍ ഓസീസ് ആരാധികയ്ക്ക് മുമ്ബില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതോടെ ഇരുവരും കെട്ടിപ്പിടിക്കുന്നതും ഉമ്മ നല്‍കുന്നതും വീഡിയോയില്‍ കാണാം. ഈ സമയം നിറഞ്ഞ പുഞ്ചിരിയോടെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാക്സ്വെല്‍ ഇരുവര്‍ക്കും കൈയടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!