വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ഉമ്മന്‍ ചാണ്ടിയും

ആറ്റിങ്ങല്‍:പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ മുന്‍ മുഖ്യമന്ത്രി എത്തിയത് വേറിട്ട കാഴ്ചയായി.ഉമ്മന്‍ ചാണ്ടിയാണ് കഴിഞ്ഞ ദിവസം മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് പള്ളിയറ വാര്‍ഡില്‍ മത്സരിക്കുന്ന യു.ഡ‌ി.എഫ് സ്ഥാനാര്‍ത്ഥി ഇളമ്ബ ഉണ്ണികൃഷ്ണനുവേണ്ടി എത്തിയത്.ഇളമ്ബ പാലം ജംഗ്ഷനില്‍ വാഹനത്തില്‍ എത്തിയ ശേഷം സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം വോട്ട് അഭ്യാര്‍ത്ഥിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്കൊപ്പം കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫ്,​രജനീഷ് പൂവക്കാടന്‍,​സിന്ധുകുമാരി,​പള്ളിയറ മിഥുന്‍ എന്നിവരും ഉണ്ടായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!