അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി: കുറ്റ്യാടിയില്‍ തൊഴില്‍ചന്ത സജീവം
കുറ്റ്യാടി: േലാക്ഡൗണ്‍ കാലത്ത് നാട്ടിലേക്ക് തിരിച്ചുപോയ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ മിക്കവരും തിരിച്ചെത്തിയതോടെ കൂറ്റ്യാടി ടൗണില്‍ തൊഴില്‍ചന്ത വീണ്ടും സജീവമായി.
വിവിധ സംസ്ഥാനങ്ങളിലുള്ള ആയരിത്തോളം തൊഴിലാളികള്‍ കുറ്റ്യാടി പഞ്ചായത്തില്‍നിന്നു മാത്രം എണ്ണൂറില്‍ പരം പേര് തിരിച്ചു പോയിരുന്നു. കായക്കൊടി, വേളം, കാവിലുമ്ബാറ, മരുതോങ്കര, കുന്നുമ്മല്‍ പഞ്ചായത്തുകളില്‍നിന്നായി ആയിരത്തോളം പേര് പോയി. വിദഗ്ധ തൊഴിലാളികളല്ലാത്തവരെല്ലാം െവളുപ്പിന് കുറ്റ്യാടിയിലെത്തി തൊഴില്‍ തേടുകയാണ്.
കരാറുകാരും, മേസന്മാരും വീട്ടുകാരും നേരിെട്ടത്തി ഇവരെ െതാഴിലിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് പതിവ്. കുറ്റ്യാടി പ്രധാന കവലയില്‍ രാവിലെ വന്നാല്‍ തൊഴിലന്വേഷകരായ ഇതരസംസ്ഥാന െതാഴിലാളികള്‍ നിരന്നു നില്ക്കുന്നതു കാണാം. എേട്ടാടെ ഏതാണ്ടെല്ലാവര്‍ക്കും തൊഴില്‍ ലഭിക്കും. അവശേഷിച്ചവര്‍ ഒമ്ബതുവരെ കാത്തിരുന്ന് താമസസ്ഥലങ്ങളിലേക്ക് തിരിച്ചപോകും. െപയിന്റര്മാര്, സിമന്റ് തേപ്പുകാര്‍, മൊസൈക്ക് പണിക്കാര് തുടങ്ങിയ വിദഗ്ധ തൊഴിലാളികള്‍ക്ക് കരാറുകാരുടെ കീഴിലോ സ്വന്തമായോ സ്ഥിരംതൊഴില്‍ ലഭിച്ചിട്ടുണ്ടാവും. കോണ്‍ക്രീറ്റ് പണി, റോഡ് പണി, വീട് പണി എന്നിവക്കുള്ള ഹെല്‍പര്‍മാരാണ് ഇപ്രകാരം തൊഴില്‍ അന്വേഷിച്ച് എത്തുന്നവരില്‍ അധികവും. ഇവരെ ആശ്രയിച്ച് കഴിയുന്ന ചായക്കടക്കാര്, ലോട്ടറി വ്യാപാരികള്‍ എന്നിവരും ഉണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam