'പ്രക്ഷോഭം തുടരും', സമിതിയോട് സമരസപ്പെടില്ല, നിലപാടില്‍ ഉറച്ച് കര്‍ഷകര്‍
പുതിയ കാര്‍ഷിക നിയമങ്ങള്‍ പഠിച്ച് നിര്‍ദ്ദേശം നല്കാന് സുപ്രീംകോടതി നിയോഗിച്ച നാലംഗ വിദഗ്ദ സമിതിക്കെതിരെ കര്‍ഷക സംഘടനകള്‍ രംഗത്ത്.
സമിതിയുമായി സഹകരിക്കില്ലെന്നും കര്‍ഷകനിയമങ്ങളെ പിന്തുണയ്ക്കുന്നവരും അതിനായി വാദിക്കുന്നവരുമാണ് സമിതിയിലെ അംഗങ്ങളെന്നും നേതാക്കള്‍ അറിയിച്ചു.
ഒരു സമിതിക്ക് മുമ്ബാകെയും ഹാജരാകില്ലെന്നും സമരം ശക്തമായി തുടരാനും തീരുമാനിച്ചതായി പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് നടക്കുന്ന കര്‍ഷക സംഘടനകളുടെ കേന്ദ്രകമ്മിറ്റി യോഗത്തിലുണ്ടാകും. സമരവേദി മാറ്റേണ്ടതുണ്ടോ എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
18ാം തിയതി വനിതകളെ അണിനിരത്തിയുള്ള രാജ്യവ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തുവാനാണ് തീരുമാനം.
എന്നാല്‍ ട്രാക്റ്റര്‍ പരേഡ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കര്‍ഷക സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam