അ​മേ​രി​ക്ക​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 146,927 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്ബാധ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 146,927 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് ബാ​ധിച്ചു . ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 23,293,031 ആ​യി വര്‍ധിച്ചു .

വൈ​റ​സ് ബാ​ധി​ച്ച്‌ 2,941 പേ​ര്‍ കൂ​ടി മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 388,281 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 13,743,196 പേ​രാ​ണ് വൈ​റ​സി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​ത്.9,161,554 ഇ​പ്പോ​ഴും വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്.

275,076,672 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ആ​കെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത് . ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത് .

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!