സംസ്ഥാനത്തെ മദ്യപാനികളുടെ "തലയിലെഴുത്ത് " ഫെബ്രുവരി ഒന്ന് മുതല്‍ മാറുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യവില വര്‍ധിക്കും. അടിസ്ഥാന വിലയില്‍ 30 രൂപ മുതല്‍ 40 രൂപ വരെയാണ് കൂട്ടുന്നത് . അതേസമയം കോവിഡ് സെസ് പിന്‍വലിക്കുന്നതില്‍ തീരുമാനം പിന്നീടുണ്ടാക്കുന്നതാണ്.

അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് കമ്ബനികള്‍ ബിവറേജ സ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു . ഇത് പരിഗണിച്ച്‌ അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബീയര്‍, വൈന്‍, എന്നിവക്ക് ഇത് ബാധകമല്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!