സിഗ്നലും വാട്സ് ആപും നേര്‍ക്കുനേര്‍: സ്വകാര്യതയില്‍ വിട്ടുവീഴ്ചക്കില്ലെന്ന് 'സിഗ്നല്‍', കോടികളുടെ പരസ്യവുമായി 'വാട്സ് ആപ്'
ന്യൂഡല്‍ഹി: സ്വകാര്യതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യയില്‍ നിന്നും അഭൂതപൂര്‍വമായ തോതിലുള്ള അപേക്ഷകളാണ് ദിനേന ലഭിക്കുന്നതെന്നും സ്വതന്ത്ര ആപ് ആയ 'സിഗ്നല്‍' സഹ സ്ഥാപകന്‍ ബ്രയാന്‍ ആക്ഷന്‍ വ്യക്തമാക്കി.
പുറത്തുനിന്ന് നിക്ഷേപം സ്വീകരിക്കില്ലെന്നും ജനങ്ങളുടെ സംഭാവന കൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും കൂടുതല്‍ പേര് സിഗ്നലലിലേക്ക് മാറുന്ന സാഹചര്യത്തില്‍ സര്വറുകളുെട എണ്ണം കുട്ടുകയാണെന്നും ബ്രയാന്‍ കുട്ടിച്ചേര്‍ത്തു.
കേവലം 72 മണിക്കൂര്‍ കൊണ്ട് 25 ദശലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് ടെലിഗ്രാമും കുതിപ്പ് തുടങ്ങിയതോടെ ഇന്ത്യന്‍ വിപണി കൈവിടുമെന്ന ഭീതിയില്‍ വാട്സ് ആപ് ബുധനാഴ്ച ദേശീയ പത്രങ്ങളിലെല്ലാം മുന്‍പേജില്‍ മുഴുപ്പേജ് പരസ്യം നല്കി.
വാട്സ് ആപുമായി തങ്ങള്‍ സ്വകാര്യത പോരാട്ടത്തിലാണ്, സ്വകാര്യതയുടെ കാര്യത്തില്‍ പൂര്‍ണമായും സിഗ്നലിനെ വിശ്വസിക്കാമെന്നും ബ്രയാന്‍ എന്‍.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വാട്സ് ആപിന് നിരവധി ബദലുകള്‍ ലഭ്യമാണെന്നും ബ്രയാന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതയുണ്ടായെന്നതാണ് വാട്സ് ആപ് വിവാദം കൊണ്ടുണ്ടായ നേട്ടം.
സ്വകാര്യ സേന്ദശങ്ങള് അയക്കാനുള്ള ഒരു ആപില്‍ സ്വകാര്യത തന്നെയാണ് പ്രധാനം. സ്വകാര്യത വ്യക്തിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടത് കുടിയാണ്. സിഗ്നല്‍ അതിന് പ്രതിജഞാബദ്ധമാണ്. നിയമപാലന ഏഉന്സികളുമായുള്ള സിഗ്നലിെന്റ സഹകരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നിയമം വ്യക്തികളെ സംരക്ഷിക്കാനുള്ളതാണെന്ന് ബ്രയാന്‍ ഒാര്‍മിപ്പിച്ചു.
അതിനാല്‍ അധികാരം ദുരുപയോഗം ചെയ്ത് വ്യക്തികളുടെ സ്വകാര്യതയെ ലക്ഷ്യമിടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കേണ്ടത് ബാധ്യതയാണെന്നും അതാണ് സിഗ്നല്‍ ചെയ്യുന്നതെന്നും ബ്രയാന്‍ കൂട്ടിച്ചേര്‍ത്തു.വാട്സ് ആപിന് ഇന്ത്യയില്‍ 400 ദശലക്ഷത്തോളം വരിക്കാരുണ്ടെന്നും ലോകത്ത് തെന്ന അവരുടെ ഏറ്റവും രണ്ടാമത്തെ വിപണിയാണ് ഇന്ത്യയെന്നും ബ്രയാന്‍ ഒാര്‍മിപ്പിച്ചു.
സിഗ്നലിലേക്കുള്ള ഇന്ത്യന്‍ വിപണിയുടെ മാറ്റം സന്തോഷകരമാണ്. കൂടുതല്‍ പേര് സിഗ്നലിലേക്ക് മാറുന്ന സാഹചര്യത്തില്‍ സര്വറുകളുെട എണ്ണം കുട്ടുകയാണ്. നിരവധി ഫീച്ചറുകള്‍ ആവശ്യപ്പെട്ടുള്ള അപേക്ഷകളും ഇന്ത്യയില്‍ നിന്ന് വരുന്നുണ്ടെന്ന് ബ്രയാന്‍ തുടര്‍ന്നു.
വാട്സ് ആപ് പേടിയില്‍ കേവലം 72 മണിക്കൂര്‍ കൊണ്ട് 25 ദശലക്ഷം പുതിയ ഉപയോക്താക്കള്‍ ചേര്‍ന്ന് ടെലിഗ്രാമിെന്റ െമാത്തം വരിക്രെുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞു. ജനങ്ങള്‍ സിഗ്നലിലേക്കും ടെലിഗ്രാമിലേക്കും കുട്ടത്തോടെ കുടുമാറുന്നതിനിടയില് ബുധനാഴ്ച ദേശീയ പത്രങ്ങളെല്ലാം 'വാട്സ് ആപ് നിങ്ങളുെട സ്വകാര്യതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു'' എന്ന മുഴുപ്പേജ് പരസ്യങ്ങളുമായാണ് ബുധനാഴ്ച ഇറങ്ങിയത്. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ തങ്ങളുടെ ആപ് ഉപേക്ഷിച്ച് സിഗ്നലിലേക്കും ടെലട്രഗാമിലേക്കും കൂടുമാറുന്നത് കണ്ടാണ് അത് തടയാന്‍ വാട്സ് ആപ് കോടികള്‍ ചെലവിട്ടത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam