എം​ബ​സി​യു​ടെ പേ​രി​ല്‍ ത​ട്ടി​പ്പ്​ കാ​ളു​ക​ള്‍

കു​വൈ​ത്ത്​ സി​റ്റി: എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്ന വ്യാ​ജേ​ന പ​ണം ത​ട്ടാ​ന്‍ ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തു​ന്ന ഫോ​ണ്‍​കാ​ളു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ബാ​ങ്ക്​ വി​വ​ര​ങ്ങ​ളും മ​റ്റു പ​ണ​മി​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ആ​ര്‍​ക്കും ന​ല്‍​ക​രു​ത്. എം​ബ​സി ഇ​ത്ത​ര​ത്തി​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍​ക്കോ ബാ​ങ്ക്​ വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​േ​ട്ടാ വി​ളി​ക്കാ​റി​ല്ല.

എം​ബ​സി ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ https://indembkwt.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ല്‍ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​​ര്‍​ക്കെ​ങ്കി​ലും ത​ട്ടി​പ്പ്​ കാ​ളു​ക​ള്‍ വ​ന്നാ​ല്‍ [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ എം​ബ​സി​യെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!