ഷവോമി' ക്ക് വിലക്ക് ; ചൈനയോട് പ്രതികാരം വീട്ടി ട്രംപ്
ബെയ്ജിങ്: ഇoപീച്ച്മെന്റ് നടപടിക്ക് വിധേയനായി പാര്‍ലമെന്റ് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബദ്ധവൈരികളായ ചൈനക്ക് വീണ്ടും എട്ടിന്റെ ‘പണി കൊടുത്ത്’ ട്രംപ്. ലോകത്തെ മുന്‍ നിര ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്ബനിയായ ‘ഷവോമി’ ക്ക് വിലക്കേര്പെടുത്തികൊണ്ടാണ് യുഎസ് പ്രതികാരം വീട്ടിയത് .
സംഘര്‍ഷഭരിതമായ ദക്ഷിണ ചൈന കടലിലെ ഇടപെടല്‍ ആരോപിച്ച് നിരവധി ഉദ്യോഗസ്ഥര്‍ക്കും കമ്ബനികള്‍ക്കും പുതിയ ഉപരോധം ബാധകമാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്ബനികള്‍, എണ്ണ ഭീമനായ സി.എന്‍.ഒ.സി.സി എന്നിവയെയാണ് പുതുതായി രാജ്യം കരിമ്ബട്ടികയില്‍ പെടുത്തിയത്. ദക്ഷിണ ചൈന കടലില്‍ ചൈനീസ് സൈനികര്‍ക്ക് സഹായം നല്‍കുന്നുവെന്നാണ് ഇവര്‍ക്കെതിരായ പ്രധാന പരാതി .
ഫിലിപ്പീന്‍സ് , വിയറ്റ്നാം, ഉള്‍പെടെയുള്ള അയല്ക്കാര്ക്ക് ഭീഷണി ഉയര്‍ത്തുന്നതായും യു.എസ് കുറ്റപ്പെടുത്തുന്നു. എന്നാല്‍, ചൈനക്ക് സമഗ്രാധിപത്യമുള്ള ഈ കടലില്‍ യുദ്ധക്കപ്പലുകള്‍ അണിനിരത്തി അമേരിക്ക അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ചൈനയും ഇവര്‍ക്കെതിരെ ആരോപിക്കുന്നു .

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam